ശക്തികുളങ്ങര-നീണ്ടകര ഹാര്‍ബര്‍ വികസനം: പ്രാരംഭ നടപടികള്‍ വിലയിരുത്തി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

കൊല്ലം : ശക്തികുളങ്ങര-നീണ്ടകര ഹാര്‍ബര്‍ വികസന പദ്ധതികളുടെ പ്രാരംഭ നടപടികള്‍ വിലയിരുത്തി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ…