ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് അധാർമികം; വി.ഡി സതീശൻ

ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് അധാർമികം; മുഖ്യമന്ത്രി രാജി എഴുതി വാങ്ങണമെന്ന് വി.ഡി സതീശൻ. തിരുവനന്തപുരം: നിയമസഭയിൽ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വിചാരണ…