കെ.എസ്.ആർ.ടി.സി ബസുകളിൽ ഷോപ്പ് ഓണ്‍ വീൽ

മികവോടെ മുന്നോട്ട് : 88 * തുടങ്ങിയത് 30 ബസുകള്‍* ലക്ഷ്യം 300 കടകള്‍ കെഎസ്ആര്‍ടിസി ബസുകളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതിയാണ് ഷോപ്പ് ഓണ്‍ വീല്‍. ഉപയോശൂന്യമായ കെഎസ്ആര്‍ടിസി ബസുകള്‍ രൂപമാറ്റം വരുത്തി കച്ചവട-ഭക്ഷശാലകളാക്കി മാറ്റിയാണ് ഷോപ്പ് ഓണ്‍വീല്‍ പദ്ധതി ആരംഭിച്ചത്. കെഎസ്ആര്‍ടിസിയുടെ... Read more »