വ്യവസായങ്ങൾ അടച്ചുപൂട്ടിക്കൽ സർക്കാർ നയമല്ല – തൊഴിൽമന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി;മാതമംഗലം വിഷയത്തിൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഉഭയകക്ഷി ചർച്ച ഈ മാസം 21ന്. വ്യവസായങ്ങൾ അടപ്പിക്കുക സർക്കാർ നയമല്ലെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.... Read more »