ഷുഗർലാൻന്റിന് അഭിമാനമായി സിമോൺ മാനുവേലിന് ഒളിമ്പിക് മെഡൽ

ഷുഗർലാൻന്റ്  :  ഹൂസ്റ്റൺ ഷുഗർലാൻന്റിൽ നിന്നുള്ള സിമോൺ മാനുവേലിന് ടോക്കിയോ ഒളിമ്പിക്സ് 4×100 ഫ്രീസ്റ്റെയിൽ റിലേയിൽ ഓട്ടു മെഡൽ ജൂലായ് 25 ഞായറാഴ്ച മത്സരത്തിൽ ഓസ്‌ട്രേലിയ ഗോൾഡ് മെഡൽ നേടിയപ്പോൾ നേരിയ വ്യത്യാസത്തിനാണ് മാനുവേലിന് വെള്ളിമെഡൽ നഷ്ടപ്പെട്ടത് , കാനഡ വെള്ളിമെഡൽ കരസ്ഥമാക്കി .... Read more »