പാപ്പയുടെ അപ്പോസ്‌തോലിക സന്ദര്‍ശനത്തിന് ഒരുക്കമായി 40 ദിന പ്രാര്‍ത്ഥനയുമായി സ്ലോവാക്യ

ബ്രാറ്റിസ്ലാവ: ഫ്രാന്‍സിസ് പാപ്പയുടെ അപ്പോസ്‌തോലിക സന്ദര്‍ശനത്തിന് മുന്നൊരുക്കമായി നാല്പതു ദിവസം നീളുന്ന പ്രാര്‍ത്ഥനാചരണവുമായി സ്ലോവാക്യ. സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ നടക്കുന്ന പാപ്പയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സ്ലോവാക്യയുടെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഏഴാം തീയതി മുതല്‍ പ്രാര്‍ത്ഥന ആരംഭിക്കും. സെപ്റ്റംബര്‍... Read more »