കുട്ടികള്‍ക്കായി പ്രത്യേക കോവാക്സിന്‍ സെഷന്‍ വ്യാഴാഴ്ച (ജനുവരി 13)

തിരുവനന്തപുരം ജില്ലയില്‍ 15 വയസു മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക കോവാക്സിന്‍ സെഷന്‍ വ്യാഴാഴ്ച (ജനുവരി 13) നടക്കും. വിദ്യാഭ്യാസസ്ഥാപന അധികൃതര്‍ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെട്ട് വാക്സിന്‍ നല്‍കുന്നതിനുള്ള സമയം നിശ്ചയിച്ച് കുട്ടികളെ ആരോഗ്യസ്ഥാപനത്തില്‍... Read more »