നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം (02/02/2023)

ഭരണഘടനാപരമായ സര്‍ക്കാരിന്റെ നയസമീപനങ്ങളുടെ പ്രതിഫലനമാണ് നയപ്രഖ്യാപന പ്രസംഗം. എന്നാല്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായിരുന്നത്. അഞ്ചോ പത്തോ വര്‍ഷം കഴിയുമ്പോള്‍ കേരളം…