സംസ്ഥാന സര്‍ക്കാര്‍ വാർഷികാഘോഷം: കാണാനുണ്ട് കൺനിറയെ

വയനാട്: കേരളത്തിന്റെ ചരിത്രമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ മെഗാ പ്രദർശന വിപണനമേളയില്‍ കാഴ്ചകള്‍ കാണാനും പങ്കാളികളാകാനും ആദ്യദിവസമെത്തിയത് ആയിരത്തിലധികമാളുകള്‍. മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്. കെ. എം. ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ മെഗാ പ്രദര്‍ശന, വിപണനമേള ആളുകളില്‍ കൗതുകത്തിന്റെ മറ്റൊരനുഭവമാകുന്നു. വയനാടന്‍ പൈതൃകവും,സംസ്‌കാരവും ഓര്‍മിപ്പിക്കുന്ന ടൂറിസം... Read more »