സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ്: മന്ത്രി വീണാ ജോര്‍ജ് വിതരണം ചെയ്യും

2021-22 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് പുരസ്‌കാരം പരിപാടിയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും മാര്‍ച്ച് 24 വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ആഡിറ്റോറിയത്തില്‍…