കര്‍ശന നടപടി സ്വീകരിക്കണം : കെ.സുധാകരന്‍ എംപി

എറണാകുളം പറവൂര്‍ മാല്യങ്കരയിലെ മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യയ്ക്ക് ഒന്നാമത്തെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ചുവപ്പുനാടയില്‍ക്കുടുങ്ങി ഒരു ജീവന്‍കൂടി നഷ്ടപ്പെടാന്‍ ഇടയാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ്. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അഴിമതിക്കാരായ... Read more »