‘സുഭിക്ഷം പുനലൂർ’ പച്ചക്കറി കൃഷി വ്യാപന പദ്ധതിക്ക് തുടക്കമായി

പച്ചക്കറി കൃഷി വ്യാപനത്തിൽ മാതൃക തീർക്കാൻ ‘സുഭിക്ഷം പുനലൂർ’ പദ്ധതിക്ക് നഗരസഭയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഐക്കരക്കോണം ക്ഷേത്രമൈതാനിയിൽ പി. എസ് സുപാൽ എംഎൽഎ നിർവഹിച്ചു. കാർഷിക മേഖലയെ സംരക്ഷിക്കുന്നതും കർഷകരുടെ നിലനിൽപ്പിനുള്ള സാഹചര്യമൊരുക്കുന്നതുമായ പദ്ധതികൾക്കാണ് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് എം എൽ... Read more »