മന്ത്രിയെ പ്രഫസറാക്കാന്‍ നല്‌കേണ്ടത് 10 കോടി രൂപയെന്നു സുധാകരന്‍

ഒരു മന്ത്രിക്ക് പ്രൊഫസര്‍ പദവി നല്കാന്‍ കേരളം നല്‌കേണ്ടത് 10 കോടി രൂപയാണെന്നും പിണറായി സര്‍ക്കാരിനു മാത്രമേ ഇത്തരം ഭ്രാന്തന്‍ നടപടി…