എറണാകുളം ജില്ലയില്‍ താലൂക്ക് തല പരാതി പരിഹാര അദാലത്തുകള്‍ മേയ് 15 മുതല്‍

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ മേയ് 15 മുതല്‍ 26 വരെ ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍…