വാക്‌സിനേഷന്‍ സ്വീകരിച്ച അദ്ധ്യാപകരും, വിദ്യാര്‍ത്ഥികള്‍ളും മാസ്‌ക്ക് ധരിക്കേണ്ടതില്ല : സി.ഡി.സി.

വാഷിംഗ്ടണ്‍ : വാക്‌സിനേഷന്‍ ലഭിച്ച അദ്ധ്യാപകര്‍ക്കും, ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌ക് ധരിക്കാതെ സ്‌ക്കൂളില്‍ ഹാജരാകാമെന്ന് സി.ഡി.സി.കെ.12 സ്‌ക്കൂളുകളിലാണ് ഇതു ബാധകമായിരിക്കുന്നതെന്ന് ജൂലായ് 9ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഫാള്‍ ടേമിന് വേണ്ടി തയ്യാറെടുക്കുന്ന സ്‌ക്കൂളുകള്‍ ഉള്‍പ്പെടുന്ന... Read more »