
തിരുവനന്തപുരം: ടെക്‌നോപാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയന്‍ ടെക്‌നോളജീസിന് മികച്ച തൊഴിലാളി സൗഹൃദ തൊഴിലിടമായി അംഗീകാരം ലഭിച്ചു. തൊഴില്‍ അന്തരീക്ഷവും ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും വിലയിരുത്തുന്ന ആഗോള ഏജന്‍സിയായ ഗ്രേറ്റ് പ്ലെയ്സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടാണ് എക്സ്പീരിയനിനെ ഇന്ത്യയിലെ മികച്ച തൊഴിലിടങ്ങളിലൊന്നായി തെരഞ്ഞെടുത്തത്. കോവിഡ് മഹാമാരിക്കാലത്തും... Read more »