
കണ്ണൂർ: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച മിക്സഡ് വോളിയിൽ കളിയാവേശം സ്മാഷുതിർത്തു. പരിചയ സമ്പന്നർക്കൊപ്പം ഒട്ടും പകപ്പില്ലാതെ സെർവുകളും സ്മാഷുകളുമായി കളം നിറഞ്ഞ എം വിജിൻ എം എൽ എയുടെ ടീം ആദ്യ സെറ്റ്... Read more »