മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

കാക്കനാട്: കൊച്ചി മെട്രോ ഓഫീസേഴ്സ് അസോസിയേഷൻ (കെ.എം.ഒ.എ ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 130,068 രൂപ കൈമാറി. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം…