
ന്യൂഡല്‍ഹി: ഹര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്ഷവര്ധന് ശൃംഗ്ല. മൃതദേഹം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രെയ്ന് അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു. കര്‍ണാടകയിലുള്ള നവീന്റെ മാതാപിതാക്കളുമായി സംസാരിച്ചു. സംഘര്‍ഷ... Read more »