ഭിന്നശേഷിക്കാർക്കായി സംസ്ഥാനം മാതൃകാപരമായ പദ്ധതികൾ നടപ്പാക്കി വരുന്നതായി മുഖ്യമന്ത്രി

ഭിന്നശേഷി സൗഹൃദം ലക്ഷ്യമിട്ട് വിവിധ മാതൃകാപരമായ പദ്ധതികൾ സംസ്ഥാനത്ത് ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘കെട്ടിടങ്ങൾ ബാരിയർ ഫ്രീ…