ക്ലാറ്റ് അരലക്ഷം രൂപ ഉടനടി അടയ്ക്കണമെന്ന നിബന്ധന ഇരുട്ടടി : കെ. സുധാകരന്‍ എംപി

നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി    അഡ്മിഷനുള്ള CLAT റിസള്‍ട്ട് പഖ്യാപിച്ചതിനെ തുടര്‍ന്ന് അലോട്ട്‌മെന്റ് പ്രക്രിയയുടെ ഭാഗമാകേണ്ട വിദ്യാര്‍ത്ഥികള്‍ നാളെ ജൂലൈ 30ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി 50,000 രൂപ അടയ്ക്കണം എന്ന സര്‍വകലാശാലയുടെ നിബന്ധന അര്‍ഹരായ നിരവധി വിദ്യാര്‍ത്ഥികളുടെ അവസരം തുലയ്ക്കുന്ന തികച്ചും... Read more »