സപ്ലൈകോയുടെ ജില്ലാതല മേള തുടങ്ങി

കൊച്ചി: സപ്ലൈകോയുടെ ജില്ലാതല ക്രിസ്മസ് – പുതുവത്സര മേളയ്ക്ക് ജവഹർലാൽ നെഹ്രു സ്റ്റേഡിയം ഗ്രൗണ്ടിൽ തുടക്കമായി. വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. 2022 ജനുവരി അഞ്ചു വരെയാണ് മേള. പരമാവധി ഉല്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ സപ്ലൈകോ സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്മസ് -പുതുവത്സര... Read more »