നസ്സോ കൗണ്ടി ഡെപ്യൂട്ടി കമ്മീഷണർ ആയി ആദ്യ മലയാളി തോമസ് എം. ജോർജ്ജ് : മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക് : യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ഏറ്റവും സമ്പന്നമായ കൗണ്ടികളിൽ ഒന്നായ ന്യൂയോർക്കിലെ നാസ്സോ കൗണ്ടിയുടെ ഡെപ്യൂട്ടി കമ്മിഷണർ പദവിയിലേക്ക് നിയമനം ലഭിച്ച ആദ്യ മലയാളി എന്ന ബഹുമതി ഇനി തോമസ് എം. ജോർജ് എന്ന സിവിൽ എഞ്ചിനീയർക്കു സ്വന്തം. സുഹൃത്തുക്കൾക്കിടയിൽ ജീമോൻ... Read more »