സർക്കാർ ഡയറി ഇനി ഡിജിറ്റൽ രൂപത്തിൽ

കേരള സർക്കാരിന്റെ 2022 ലെ ഡയറിയും ഡിജിറ്റൽ കലണ്ടറും ഇനി മൊബൈൽ ആപ്പ് ആയി ലഭിക്കും. ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ് ആപ്പിന്റെ പ്രകാശനം നിർവഹിച്ചു. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സംബന്ധിച്ചു. സർക്കാർ ഡയറിയിൽ ലഭിക്കുന്ന എല്ലാ വിവരങ്ങളും ആപ്പിൽ... Read more »