തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണം – പ്രതിപക്ഷ നേതാവ്‌

സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്ന സര്‍ക്കാര്‍ സമീപനം തിരുത്തിയില്ലെങ്കില്‍ അതിശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ കോണ്‍ഗ്രസ്സിന്റെ തദ്ദേശസ്വയം…