പാന്‍ഡമിക്കിനെ തുടര്‍ന്ന് കുടിശ്ശിഖയായ വാടക ഗവണ്‍മെന്റ് അടച്ചുവീട്ടും

കാലിഫോര്‍ണിയാ: കോവിഡ് 19 വ്യാപകമായതിനെ തുടര്‍ന്ന് സാമ്പത്തിക ദുരിതത്തില്‍ കഴിയുന്നവര്‍ക്കു സന്തോഷവാര്‍ത്ത. താമസിക്കുന്ന അപ്പാര്‍ട്ടുമെന്റുകളില്‍ വാടക അടക്കുവാന്‍ കഴിയാത്തവരുടെ കുടിശ്ശിഖ മുഴുവന്‍ അടച്ചു വീട്ടുമെന്ന് കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍. വാടക ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഉടമസ്ഥര്‍ക്കും വാടക അടയ്ക്കാന്‍ പ്രയാസപ്പെടുന്ന താമസക്കാര്‍ക്കും ഗവര്‍ണ്ണറുടെ പുതിയ തീരുമാനം ആശ്വാസം... Read more »