രാജ്യത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിശ്വാസമര്‍പ്പിച്ച് ഹിന്ദുസ്ഥാന്‍ കോഡ് (CODE)

2022-23 അക്കാദമിക വര്‍ഷത്തിലേക്ക് വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാന്‍ തയ്യാറെടുക്കുന്നു. കൊച്ചി: വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമാക്കാനുള്ള രാജ്യത്തെ ഇന്നത്തെ സാഹചര്യത്തിന്റെ ഭാഗമായി ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസിന്റെ (HITS) ഇ-ലേണിങ് വിഭാഗമായ കോഡ് (സെന്റര്‍ ഫോര്‍ ഓപ്പണ്‍... Read more »