ഡാലസ് കേരള അസോസിയേഷൻ മുൻ ഡയറക്ടർ ജയ കൈനൂരിന്റെ ആകസ്മിക നിര്യാണത്തിൽ കേരള അസോസിയേഷൻ അനുശോചിച്ചു.

ഡാളസ് :കേരള അസോസിയേഷൻറെ മുൻ സോഷ്യൽ സർവീസ് ഡയറക്ടർ, ജയ (കൈനൂർ) പന്നിക്കാട്ടിന്റെ (46) ആകസ്മിക വി യോഗത്തിൽ ഡാലസ് കേരള അസോസിയേഷൻ അനുശോചനം അറിയിച്ചു.അസോസിയേഷന്റെ സജീവ അംഗമായിരുന്ന ജയയുടെ വിയോഗം സംഘടനക്കു തീരാ നഷ്ടമാണെന്ന് നിയുക്ത സെക്രട്ടറി അനശ്വർ മാമ്പിള്ളിയുടെ അനുശോചന സന്ദേശത്തിൽ... Read more »