ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പതുവരെ നീട്ടി


on May 30th, 2021

തിരുവനന്തപുരം: എല്ലാ ജില്ലകളിലും മേയ് 31 മുതല്‍ ജൂണ്‍ ഒന്‍പതു വരെ ലോക്ക്ഡൗണ്‍ തുടരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.…