പരിയാരം 110 കെ വി സബ്സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കണ്ണൂർ:സ്വകാര്യവല്‍ക്കരണ ഭീഷണിയെ പ്രതിരോധിക്കുന്ന മികച്ച നേട്ടമാണ് വൈദ്യുതി മേഖലയില്‍ ഉണ്ടായതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പരിയാരം 110 കെ വി സബ്‌സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള വൈദ്യുതി കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. 2021-22... Read more »