ഒഐസിസി യുഎസ്എ സതേൺ റീജിയൻ ഭാരവാഹികളെ പ്രഖ്യാപിച്ചു

ജോസഫ് ഔസോ ചെയർമാൻ, സജി ജോർജ് ജനറൽ സെക്രട്ടറി . ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എ സതേൺ റീജിയൻ ഭാരവാഹികളെ കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്റെ ഔദ്യോഗിക അംഗീകാരത്തോടെ ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പ്രഖ്യാപിച്ചു. ചെയർമാൻ: ജോസഫ്... Read more »