തെരഞ്ഞെടുപ്പിലൂടെ അര്‍ഹിക്കുന്നവരുടെ കൈകളില്‍ പാര്‍ട്ടി എത്തും : കെ സുധാകരന്‍ എംപി

കോണ്‍ഗ്രസില്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പ് അര്‍ഹിക്കുന്നവരുടെ കൈകളിലേക്ക് പാര്‍ട്ടിയെ എത്തിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാണ് താന്‍…