വിപണിയെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്

പരക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും റിവേഴ്സ് റിപോ നിരക്ക് ഉയര്‍ത്തുന്നതിനു പകരം സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന നിലപാടു തന്നെ തുടരാന്‍ തീരുമാനിച്ചതിലൂടെ വിപണിയെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. പണപ്പെരുപ്പത്തിലുപരി വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കുന്ന നിലപാടാണിത്. അതേസമയം പണപ്പെരുപ്പത്തിന്‍റെ അപകട സാധ്യതയെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. സമ്പദ്ഘടനയുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കാന്‍... Read more »