ഗവര്‍ണ്ണര്‍,ചാന്‍സിലര്‍ പദവി ഒഴിയുന്നത് സര്‍വ്വകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും : രമേശ് ചെന്നിത്തല

വിവരാവകാശ പ്രകാരം ഗവര്‍ണ്ണറുടെ ഓഫീസ് രേഖക കള്‍ ലഭ്യമാക്കാത്തതാണു ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്യാന്‍ വൈകുന്നത്. തിരു:ഗവര്‍ണ്ണര്‍,ചാന്‍സിലര്‍ പദവി ഒഴിയുന്നത് സര്‍വ്വകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു കണ്ണൂര്‍ വിസി നിയമനത്തില്‍ തനിക്ക് പറ്റിയ തെറ്റ്... Read more »