മെർവില്ലിയ സമ്മർ ക്യാമ്പിനു തുടക്കമായി

തൃശൂർ :  ഇസാഫും മണ്ണുത്തി ഡോൺ ബോസ്കോ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മെർവില്ലിയ സമ്മർ ക്യാമ്പ് ഡോൺ ബോസ്കോ കോളേജിൽ ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് ഉദ്ഘാടനം ചെയ്തു. കോളേജ് റെക്ടർ ഫാ. മാത്യു കപ്ലികുന്നേൽ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ... Read more »