വാട്ടര്‍ അതോറിറ്റിയെ തകര്‍ക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണമെന്ന് യുഡിഎഫ് കണ്‍വീനര്‍

പൊതുമേഖലാ സ്ഥാപനമായ വാട്ടര്‍ അതോറിറ്റിയെ തകര്‍ക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.കേരളവാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റിയില്‍ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. തൊഴിലാളി ദ്രോഹ നിലപാടുകളാണ്... Read more »