തങ്ങളുടെ വേര്‍പാട് തീരാനഷ്ടം: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരള രാഷ്ട്രീയത്തിനും യുഡിഎഫിനും തീരാനഷ്ടമെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍.…