എല്ലാ വാര്‍ഡിലും അണുനശീകരണ ഉപകരണങ്ങള്‍ നല്‍കി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലേക്കും അണു നശീകരണ ഉപകരണങ്ങള്‍ നല്‍കി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്‍ നിര്‍വഹിച്ചു. കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി വീടുകള്‍ കേന്ദ്രീകരിച്ച് അണുനശീകരണ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ 15... Read more »