
ഇന്ത്യക്കിന്ന് അഭിമാന ദിവസമാണ് കല്പന ചൗളയ്ക്കും സുനിത വില്ല്യംസിനും ശേഷം മൂന്നാമത്തെ ഇന്ത്യന്‍ വനിത ഇന്ന് ബഹിരാകാശത്തേയ്ക്ക് യാത്ര തിരിക്കും . ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന തെലുങ്കാന സ്വദേശി സിരിഷ ബാന്‍ഡ്ലയാണ് ഇന്ന് ബഹിരാകാശത്തേയ്ക്ക് പറക്കുന്നത്. വെര്‍ജിന്‍ ഗാലാക്റ്റിക് മേധാവി റിച്ചഡ് ബ്രാന്‍സനുള്‍പ്പെടെയുള്ള ആറംഗ... Read more »