എന്‍റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള, തിരുവനന്തപുരം ജില്ലയില്‍

മന്ത്രിമാരായ ശ്രീ.വി.ശിവന്‍കുട്ടി, ശ്രീ.ജി.ആര്‍.അനില്‍, ശ്രീ.ആന്‍റണി രാജു എന്നിവരുടെ വാര്‍ത്താ സമ്മേളനം. സമഗ്ര മേഖലകളിലും ലോകശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലുള്ള ബഹുവിധ വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ സംസ്ഥാനത്തെ മിക്ക ജില്ലകളിലും പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ഏപ്രില്‍ മൂന്നിന് കണ്ണൂരില്‍... Read more »