ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ മൂന്ന് നോമ്പാചരണവും, കൺവൻഷനും നടക്കും.

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ ഫെബ്രുവരി 6 ഞായറാഴ്ച മുതൽ 9 ബുധനാഴ്ച വരെ മൂന്ന് നോമ്പാചരണവും, കൺവൻഷനും നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 .30 സന്ധ്യാ നമസ്കാരവും വചനശുശ്രൂഷയും നടക്കും. ഞായറാഴ്ച വൈകിട്ട് 7 മണിക്ക്... Read more »