പറവൂര്‍ സ്‌കൂളില്‍ ടിങ്കറിംഗ് ലാബ് തുറന്നു

ആലപ്പുഴ: പറവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ടിങ്കറിംഗ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു. 10 ലക്ഷം രൂപ ചെലവിട്ട് സജ്ജമാക്കിയ ലാബ് എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അപ്പര്‍ പ്രൈമറി തലം മുതല്‍ കുട്ടികളില്‍ ഗവേഷണ അഭിരുചി വളര്‍ത്തുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന നൂതന സംവിധാനമാണിത്.... Read more »