മുഖ്യമന്ത്രിയുടെ ഡല്‍ഹിയാത്ര കേസ് അട്ടിമറിക്കാന്‍ : കെ സുധാകരന്‍ എംപി

കൊടകര കുഴല്‍പ്പണ കവര്‍ച്ചയില്‍ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷി ച്ചത് ഇതു സംബന്ധിച്ച കേരള പോലീസിന്റെ അന്വേഷണം പ്രഹസനമായതിനാലാണെന്നും ഇത് സിപിഎം ബിജെപി രഹസ്യബാന്ധവത്തിന്റെ ഫലമായാണെന്നും  കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.                  ... Read more »