ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സര ആഘോഷം റ്റോമിന്‍ തങ്കച്ചരി ഉദ്ഘാടനം ചെയ്യുന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സര ആഘോഷം ജനുവരി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ഹാളില്‍ വച്ച് നടത്തുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരള ഡി.ജി.പി. റ്റോമിന്‍ തച്ചങ്കരി പ്രസ്തുത യോഗം... Read more »