ട്രഷറി ഡയറക്ടറേറ്റ് ഒമ്പതു മുതൽ പുതിയ മന്ദിരത്തിൽ

തൈക്കാട് കൃഷ്ണ ബിൽഡിംഗ്‌സിൽ പ്രവർത്തിച്ചു വന്നിരുന്ന ട്രഷറി ഡയറക്ടറേറ്റ് പട്ടത്തുള്ള പുതിയ മന്ദിരത്തിലേക്ക് മാറി ജനുവരി ഒമ്പതു മുതൽ പ്രവർത്തനമാരംഭിക്കും. ട്രഷറി…