ടിവിയും സ്മാര്‍ട്ട് ഫോണുകളും നല്‍കി

വയനാട് : കേരള ഗ്രാമീണ്‍ ബാങ്ക് 2017 ബാച്ചിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ പഠനസാമഗ്രികള്‍ വിതരണം ചെയ്തു. സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. 12 എല്‍ സി ഡി ടിവിയും 8 സ്മാര്‍ട്ട്‌ഫോണുകളും നോട്ടുബുക്കുകളുമാണ് വിതരണം ചെയ്തത്.... Read more »