
യിസ്രായേല്‍: രണ്ടു പതിറ്റാണ്ടിനുശേഷം വിശ്വസൗന്ദര്യറാണി കിരീടം ചൂടി ഇന്ത്യന്‍ സുന്ദരി ഹര്‍നാസ് സന്ധു യിസ്രായേലില്‍ ഇന്ന്(ഡിസംബര്‍ 12ന്) നടന്ന ഏഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തില്‍ 80 മത്സരാര്‍ത്ഥികളില്‍ നിന്നാണ് ഇരുപത്തി ഒന്നുകാരിയായ ഹര്‍നാസ് സന്ധു ഒന്നാം സ്ഥാനത്തെത്തിയത്. 2020 ലെ മിസ് യൂണിവേഴ്സ് ആന്‍ഡ്രിയ... Read more »