ജികെ പിള്ളയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു

ചലച്ചിത്ര,സീരിയല്‍ നടനും കോണ്‍ഗ്രസിന്റെ താരപ്രചാരകനുമായിരുന്ന ജികെ പിള്ളയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു. ആറുപതിറ്റാണ്ട് മലയാള സിനിമയില്‍ വ്യത്യസ്ത തലമുറയിലെ നായകരോടൊപ്പം ഉപനായകനായും സ്വഭാവനടനായും പ്രതിനായകനായും അഭിനയിച്ച കലാകാരനാണ് അദ്ദേഹം. അടിയുറച്ച കോണ്‍ഗ്രസ് അനുഭാവിയായ ജികെ പിള്ള എക്‌സ് സര്‍വീസ് കോണ്‍ഗ്രസിന്റെ... Read more »