ഫസ്റ്റ് റസ്പോണ്‍സ് വെഹിക്കിളിന്റെ വിനിയോഗം ഫയര്‍ & റെസ്‌ക്യുവിന്റെ സേവനം കൂടുതല്‍ ഫലപ്രദമാക്കും

ഇടുക്കി: കട്ടപ്പന അഗ്നിരക്ഷാ നിലയത്തിന് പുതിയതായി ഫസ്റ്റ് റസ്പോണ്‍സ് വെഹിക്കിള്‍ ലഭിച്ചതിലൂടെ സേനയുടെ സേവനം കൂടുതല്‍ ഫലപ്രദമാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി…