രാഷ്ട്രപതിക്ക് ഡീലിറ്റ്, വി സി യുടെ കത്ത് അപമാനകരം: ചെന്നിത്തല

തിരു : ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപതിക്ക് ഡിലീറ്റ് കൊടുക്കണോ വേണ്ടയോ എന്നുളളതിനെ സംബന്ധിച്ച വൈസ് ചാൻസിലർ ചാൻസിലർ കൂടിയായ ഗവർണ്ണർക്ക് വെള്ള പേപ്പറിൽ കത്ത് എഴുതിയ സംഭവം അപമാനകരമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .രാഷ്ട്രപതിക്ക് ഡീലിറ്റ് കൊടുക്കണോ വേണ്ടയോ എന്നു... Read more »